മാ​ർ​ച്ച് ന​ട​ത്തും
Tuesday, November 19, 2019 12:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ ജ​ന​വി​രു​ദ്ധ ഭ​ര​ണ​ത്തി​നെ​തി​രെ​യും വി​ക​സ​ന​മു​ര​ടി​പ്പി​നെ​തി​രെ​യും പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ മു​സ്്ലീം ലീ​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന​മാ​ർ​ച്ച് ന​ട​ത്തും. ഇ​തു​സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​മ്മി​കു​ട്ടി, നാ​ല​ക​ത്ത് ഹം​സ, ചേ​ക്കു​ട്ടി, അ​ബ്ദു​സ​മ​ദ്, വീ​രാ​ൻ​കു​ട്ടി, മ​ണ്ണേ​ങ്ങ​ൽ അ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ത്ത​ത്ത് ജാ​ഫ​ർ സ്വാ​ഗ​ത​വും കി​ഴി​ശേ​രി വാ​പ്പു ന​ന്ദി​യും പ​റ​ഞ്ഞു.