കേ​ര​ളോ​ത്സ​വം 2019ന് ​തു​ട​ക്ക​മാ​യി
Tuesday, November 19, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം 2019ന് ​തു​ട​ക്ക​മാ​യി. ന​വം​ബ​ർ 16 മു​ത​ൽ ഡി​സം​ബ​ർ എ​ട്ടു വ​രെ​യാ​ണ് കേ​ര​ളോ​ത്സ​വം ന​ട​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ എം​ഇ​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളജി​ൽ അ​ത്‌ലറ്റി​ക് പ​രി​പാ​ടി​ക​ളോ​ടെ എം​എ​ൽ​എ മ​ഞ്ഞ​ളാം​കു​ഴി അ​ലി നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​സ​ദ​ക്ക, ആ​ലി​പ​റ​ന്പ് പ്ര​സി​ഡ​ന്‍റ് സി​നി, മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ഉ​മ്മ​ർ അ​റ​ക്ക​ൽ, ഹാ​ജ​റു​മ്മ, ബ്ലോ​ക്ക് മെ​ംബർ​മാ​രാ​യ സി.​പി.​അ​ബ്ദു​ള​ള, സു​ഗു​ണ പ്ര​കാ​ശ്, ജോ​യി​ന്‍റ് ബി.​ഡി​ഒ. അം​ബി​ക, മെ​ന്പ​ർ ജാ​ഫ​ർ, ജി.​ഇ.​ഒ സു​ജാ​ത എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു പ്ര​സം​ഗി​ച്ചു.