ഗ്രീ​ൻ സോ​ക്ക​ർ
Wednesday, November 20, 2019 1:07 AM IST
എ​ട​ക്ക​ര: നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം യൂ​ത്ത് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ത്ഥം ഗ്രീ​ൻ സോ​ക്ക​ർ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി. എം.​എ​സ്.​എ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ടി.​പി അ​ഷ്റ​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എ​ച്ച്.​അ​ബ്ദു​ൽ ക​രീം, സെ​റീ​ന മു​ഹ​മ്മ​ദാ​ലി, ജ​സ്മ​ൽ പു​തി​യ​റ, നാ​സ​ർ കാ​ങ്ക​ട, സി.​അ​ൻ​വ​ർ ഷാ​ഫി, നി​യാ​സ് മു​തു​കാ​ട്, സൈ​ത​ല​വി ക​രു​ളാ​യി, സ​ജി​ൽ പൂ​ക്കോ​ട്ടും​പാ​ടം, ഫ​യാ​സ് മൂ​ത്തേ​ടം, കെ.​പി റ​മീ​സ്, മി​ദ്‌ലാ​ജ് ചെ​ന്പ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.