ശി​ല്പ​ശാ​ല ന​ട​ത്തി
Thursday, December 5, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ല​യി​ലെ അ​റ​ബി​ക് അ​ധ്യാ​പ​ക​ർ​ക്കാ​യി അ​റ​ബി​ക് ലി​പി​ക​ളി​ൽ ന​ട​ത്തി​യ ശി​ൽ​പ​ശാ​ല ജി​ല്ലാ മു​സ്ലിം വി​ദ്യാ​ഭ്യാ​സ ഇ​ൻ​സ്പെ​ക്ട​ർ ജ​മീ​ല മ​ധു​ര​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സ്ലം മ​ദാ​രി ശി​ൽ​പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ഇ.​അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ല്ല ഫാ​റൂ​ഖി, പി.​അ​ബ്ദു​റ​ഹ്മാ​ൻ, ഇ.​കെ.​സ​ഫി​യ, വി.​കെ.​സു​ലൈ​ഖ, പി.​മു​ഹ​മ്മ​ദ​ലി, ടി.​ടി.​മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, സി.​എ​ച്ച്.​ഷ​ക്കീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ക്കാ​ഡ​മി​ക് സെ​ക്ര​ട്ട​റി വി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്വാ​ഗ​ത​വും. സി.​എ​ച്ച്.​അ​ബ്ദു​ൽ ഷ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ന്ന ഭാ​ഷാ​വി​നി​മ​യ ശേ​ഷി ശി​ല്പ​ശാ​ല​യ്ക്ക് സ​ലാം ഫൈ​സി അ​മാ​ന​ത്ത് നേ​തൃ​ത്വം ന​ൽ​കി. ഹു​സൈ​ൻ പാ​റ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​പി.​അ​ബ്ദു​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം.​എ.​ജ​ലീ​ൽ, അ​ൻ​വ​ർ ഷ​മീം ത​ങ്ങ​ൾ, പി.​പി.​സ​ക്കീ​ർ ഹു​സൈ​ൻ, മു​സ്ത​ഫ കു​ന്ന​ക്കാ​വ്, ഫൈ​സ​ൽ ഷാ​ന​വാ​സ്, നൗ​ഫ​ൽ ന​സീ​ർ, പി.​ജാ​ഫ​ർ, റ​ഹീം ഫാ​റൂ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.