സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം
Thursday, December 5, 2019 12:32 AM IST
മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി ജി​എ​ച്ച്എ​സ്എ​സ് സെ​ന്‍റ​റി​ൽ പ​രീ​ക്ഷ എ​ഴു​തി പാ​സ്സാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച​വ​രു​ടെ കെ​ടെ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ഡി​സം​ബ​ർ അ​ഞ്ച്,ആ​റ് തീ​യ​തി​ക​ളി​ൽ തി​രൂ​ര​ങ്ങാ​ടി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ ന​ട​ക്കും. ഹാ​ൾ​ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പു​മാ​യി വ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​പ്പ​റ്റ​ണ​മെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.