ലോ​ക മ​ണ്ണ് ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ൾ ഇ​ന്ന് മു​തു​വ​ല്ലൂ​രി​ൽ
Thursday, December 5, 2019 12:35 AM IST
മ​ല​പ്പു​റം: മ​ണ്ണി​ന്‍റെ പ്രാ​ധാ​ന്യ​വും സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക്ക​രി​ക്കു​ന്ന​തി​നാ​യി മ​ണ്ണ് പ​ര്യ​വേ​ഷ​ണ സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ലോ​ക മ​ണ്ണ് ദി​നം ആ​ച​രി​ക്കും.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മു​തു​വ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​ണ്ണി​ന്‍റെ ഫ​ല​ഭൂ​യി​ഷ്ടി നി​ർ​ണ്ണ​യി​ച്ച് പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളും ശു​പാ​ർ​ശ​ക​ളും രേ​ഖ​പ്പെ​ടു​ത്തി​യ സോ​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യും. മു​തു​പ​റ​ന്പ് മ​ദ്ര​സ പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ടി.​വി ഇ​ബ്രാ​ഹിം എം​എ​ൽ​എ സോ​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മു​തു​വ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ സ​ഗീ​ർ അ​ധ്യ​ക്ഷ​ത വഹിക്കും.

സ്കൂ​ൾ ത​ല​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ന​ട​ത്തി​യ വി​ള​യ​റി​വ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. നീ​ർ​ത്ത​ട​മാ​പ്പ് പ്ര​കാ​ശ​നം ജി​ല്ലാ​ക​ല​ക്ട​ർ ജാ​ഫ​ർ മ​ലി​ക് നി​ർ​വ​ഹി​ക്കും. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫ​ല​വൃ​ക്ഷ​ത്തൈ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം വി.​പി മ​നാ​ഫ് നി​ർ​വ​ഹി​ക്കും. മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.