ബ​സ് ടെ​ർ​മി​ന​ൽ കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം ചെയ്തു
Friday, December 6, 2019 12:34 AM IST
എ​ട​ക്ക​ര: ഇ​ന്ദി​രാ​ഗാ​ന്ധി ബ​സ് ടെ​ർ​മി​ന​ൽ കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം രാ​ഹു​ൽ ഗാ​ന്ധി എം​പി നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് അ​ന്പാ​ട്ട്് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി​വേ​ണു​ഗോ​പാ​ൽ, എ.​പി അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ൻ വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, ഡി.​സി.​സി സെ​ക്ര​ട്ട​റി വി.​വി പ്ര​കാ​ശ് തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ച​ട​ങ്ങി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ എ​ഴു​ത്തു​കാ​രി നു​സ്റ​ത്ത് വ​ഴി​ക്ക​ട​വ് ര​ചി​ച്ച ന്ധ​ന​ദി പി​ന്നെ​യും ഒ​ഴു​കു​ന്നു’ എ​ന്ന പു​സ്ത​കം രാ​ഹു​ൽ ഗാ​ന്ധി പ്ര​കാ​ശ​നം ചെ​യ്തു.