പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം നടത്തി
Saturday, December 7, 2019 12:32 AM IST
അ​ങ്ങാ​ടി​പ്പു​റം: ദേ​ശീ​യ, സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 45 പ്ര​തി​ഭ​ക​ൾ​ക്കും അ​വ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി​യ അ​ധ്യാ​പ​ക​രാ​യ കെ.​എ​സ് സി​ബി, ജ​സ്റ്റി​ൻ ജോ​സ്, ബെ​ന്നി തോ​മ​സ് എ​ന്നീ അ​ധ്യാ​പ​ക​ർ​ക്കും സ്വീ​ക​ര​ണം ന​ൽ​കി. അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കേ​ശ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജേ​താ​ക്ക​ൾ​ക്കു അ​ദ്ദേ​ഹം ഉ​പ​ഹാ​രം ന​ൽ​കി. മാ​നേ​ജ​ർ ഫാ.​ജേ​ക്ക​ബ് കൂ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഏ​ലി​യാ​മ്മ തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ ബെ​നോ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് റെ​ജി പാ​ണം​പ​റ​ന്പി​ൽ, പി.​ടി ബി​ജു, മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, സാ​ന്ദ്ര ഫി​ലി​പ്, അ​ലി​ഫ് റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
റോ​ണ റെ​ജി, അ​ല​ൻ ജോ​ണ്‍, മ​മ​ത റോ​സ്,സാ​ന്ദ്ര ഫി​ലി​പ്പ്, ആ​ഷ്ലി വി​നോ​ജ്, കെ.​എ അ​ശ്വി​ൻ, പി.​എ ജോ​സ​ഫ്, ഇ.​പി പാ​ർ​വ​തി സു​രേ​ഷ്, ജോ​സ് മ​രി​യ ജോ​ഷി, പി.​ടി അ​ന​ഘ,സാ​ന്‍റ​സ് പി​ന്‍റൊ, റി​ങ്കു ആ​ന്‍റ​ണി, കെ.​ഷ​ഹീം, ആ​ദി​ൽ സ​ദ​റു​ദീ​ൻ, മി​റി​യം റോ​സ് സോ​ണി, അ​മ​ൽ ജോ​സ്, ടി.​കെ ശ്രീ​ല​ക്ഷ്മി, അ​ന​ശ്വ​ര ജോ​സ്, പി.​കെ പ്ര​വീ​ണ്‍, ആ​ദ​ർ​ശ് വി​ജോ​യ്, അ​ഖി​ൽ ആ​ന്‍റ​ണി, ജോ​യ​ൽ ജോ​യ്, എ​ലി​സ​ബ​ത്ത് ജോ​സ​ഫ്, സി​ത്താ​ര സ്ക​റി​യ, ടി.​ജ്യോ​തി, പി.​കെ അ​നു റാ​ഷ, പി.​നി​ഹാ​ല, അ​ന്ന ജോ​മി, ടി.​ശി​വ​ദാ​സ​ൻ, അ​ശ്വി​ൻ ദേ​വ്, എം.​ആ​ദി​ത്യ, ഫ​ർ​ഹാ​ന ന​സ്റി​ൻ, കെ.​പി അ​ഭി​ജി​ത്ത്, നോ​ഷി​ൻ ജോ​സ​ഫ് സോ​ണി, അ​ല​ൻ തോ​മ​സ്, സി. ​മു​ഹ​മ്മ​ദ് ഷ​ബീ​ഹ്, ജ്യോ​തി ജ​യ​ൻ, എ​ഡ്വി​ൻ തോ​മ​സ്, ഡെ​ൽ​ഫി തോ​മ​സ്, പി.​ബി കാ​ർ​ത്തി​കേ​യ​ൻ, കെ.​സി സെ​ബി​ൻ, കെ​വി​ൻ എ.​ഷാ​ജി, എ​സ്.​അ​ഞ്ജ​ന, സാ​ജ​ൻ കെ. ​സ​ന്തോ​ഷ്, ഇ.​മ​രി​യ എ​ലി​സ​ബ​ത്ത് എ​ന്നി​വ​ർ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.