പ്ര​തി​ഭാ​പു​ര​സ്കാ​ര​സ​മ്മേ​ള​നം
Saturday, December 7, 2019 11:29 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട ഗ​വ.​ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭാ പു​ര​സ്കാ​ര സ​മ്മേ​ള​നം എം​എ​ൽ​എ അ​ഹ​മ്മ​ദ് ക​ബീ​ർ ചെ​യ്തു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ പു​ര​സ്കാ​ര വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​എ​ച്ച്എ​സ് സി പ്രി​ൻ​സി​പ്പ​ൽ സു​ഹ്റ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​സു​ധാ​ക​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ടി.​കെ.​റ​ഷീ​ദ​ലി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ഹീ​ദ എ​ലി​ക്കോ​ട്ടി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​ര​മ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​അ​ബ്ബാ​സ​ലി, ബ്ലോ​ക്ക് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സാ​ലി സേ​വ്യ​ർ, മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​ര​വും അ​സി​സ്റ്റ​ന്‍റ്് ക​മാ​ൻ​ഡ​റു​മാ​യ ഹ​ബീ​ബ് റ​ഹ്മാ​ൻ, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ കെ.​കെ.​ജ​ല​ജ, മാ​ന്പ​റ്റ ര​ത്നാ​ക​ര​ൻ, പി.​കെ.​മ​ൻ​സൂ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ കൃ​ഷ്ണ​ദാ​സ്, പി.​കെ.​കു​ഞ്ഞു​മോ​ൻ,പ്ര​ധാ​നാ​ധ്യാ​പി​ക പി.​പി.​അ​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​സ്ക​റ​ലി അ​ധ്യ​ക്ഷ​നാ​യി.