വൈ​എം​സി​എ​ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം ഇ​ന്ന്
Saturday, December 7, 2019 11:31 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വൈ​എം​സി​എ പെ​രി​ന്ത​ൽ​മ​ണ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം ഇ​ന്നു ന​ട​ക്കും. വൈ​കീ​ട്ട് അ​ഞ്ച​ര​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​സ​ന്‍റേഷ​ൻ സ്കൂ​ളി​ൽ മ​ല​പ്പു​റം വൈ​എം​സി​എ സ​ബ് റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ മ​നോ​ജ് ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ട്ട​പ്പാ​ടി സെ​ന്‍റ്തോ​മ​സ് ആ​ശ്ര​മ​ത്തി​ലെ ഫാ.​യൂ​ഹാ​നോ​ൻ റ​ന്പാ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഫാ.​പി.​എ​സ്.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

തു​ട​ർ​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ സെ​ന്‍റ് അ​ൽ​ഫോ​ണ്‍സാ ​ഫൊ​റോ​ന ദേ​വാ​ല​യം, സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ ച​ർ​ച്ച്, സേ​ക്ര​ഡ് ഹാ​ർ​ട്ട് ച​ർ​ച്ച്, സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം, ലൂ​ർ​ദ്മാ​താ തീ​ർ​ഥാ​ട​ന​കേ​ന്ദ്രം, സി​എ​സ്ഐ ക്രൈ​സ്റ്റ് ദേ​വാ​ല​യം എ​ന്നീ ഇ​ട​വ​ക​ക​ൾ സം​യു​ക്ത​മാ​യി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സെ​ന്‍റ് അ​ൽ​ഫോ​ണ്‍​സാ ഫൊ​റോ​നാ ദേ​വാ​ല​യ വി​കാ​രി ഫാ.​കു​ര്യാ​ക്കോ​സ് ഐ​ക്കുള​ന്പി​ൽ, വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ളാ​യ ജെ.​വി​ക്ട​ർ, എ.​ജെ.​സ​ണ്ണി, ഉ​ല്ലാ​സ് വി. ​ഏ​ലി​യാ​സ്, സി.​ജി.​ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.