സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണം നാ​ളെ
Tuesday, December 10, 2019 1:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജ​നു​വ​രി 16 മു​ത​ൽ 19 കൂ​ടി​യ തി​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന പ​ട്ടി​ക്കാ​ട് ജാ​മി​അഃ നൂ​രി​യ്യഃ അ​റ​ബി​യ്യ 57-ാം വാ​ർ​ഷി​ക 55ാം സ​ന​ദ്ദാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം നാ​ളെ ഉ​ച്ച​യ്ക്ക് ശേഷം 2.30ന് ​ജാ​മി​അഃ​യി​ൽ ചേ​രും. സ​മ​സ്ത​കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ, എ​സ്‌വൈഎ​സ്, എ​സ്എം​എ​ഫ്, ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ, ജം​ഇ​യ്യ​ത്തു​ൽ മു​ദ​ര്രി​സീ​ൻ, ഓ​സ്ഫോ​ജ്ന, എ​സ്കെ​എ​സ്എ​സ്എ​ഫ്, മ​ദ്ര​സ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, ജാ​മി​അഃ നൂ​രി​യ്യഃ ജ​ന​റ​ൽ​ബോ​ഡി അം​ഗ​ങ്ങ​ൾ, ജാ​മി​അഃ ജൂ​ണി​യ​ർ കോ​ള​ജ് കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​റി​യി​ച്ചു.