സൗ​ജ​ന്യ പ​രി​ശീ​ല​നം
Friday, December 13, 2019 12:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​മ​ല ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഐ​എ​സ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​റി​യേ​ണ്ട വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി സൗ​ജ​ന്യ സെ​മി​നാ​ർ ന​ട​ത്തും. വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും 04933 296033, 9495453974, 9388134718 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.