ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: അ​വ​ധി പ്ര​ഖ്യാ​പി​ച്ചു
Friday, December 13, 2019 12:07 AM IST
മ​ല​പ്പു​റം: പു​ൽ​പ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടേ​ക്കാ​ട് (വാ​ർ​ഡ് 14) വാ​ർ​ഡി​ൽ 17ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​മാ​യ ലി​വാ​ഉ​ൽ ഇ​സ്ലാം മ​ദ്ര​സ, പ​ള്ളി​പ്പ​ടി സ്ഥാ​പ​ന​ത്തി​നു ഡി​സം​ബ​ർ 16നും 17​നും ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

തോ​ട്ടേ​ക്കാ​ട് വാ​ർ​ഡി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 17നും ​അ​വ​ധി പ്ര​ഖ്യാ​പി​ച്ച​താ​യി ക​ള​ക്ട​റു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ർ​ഡി​ന്‍റെ പ​രി​ധി​യി​ൽ 15 മു​ത​ൽ 17 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ദ്യ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.