പു​ലാ​മ​ന്തോ​ൾ -പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​നു മൂ​ന്നു കോ​ടി
Sunday, December 15, 2019 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നി​ല​ന്പൂ​ർ -പെ​രു​ന്പി​ലാ​വ് സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ പു​ലാ​മ​ന്തോ​ൾ -പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ന് മൂ​ന്നു കോ​ടി​യു​ടെ പ്ര​വൃ​ത്തി​ക​ൾ​ക്കു ഭ​ര​ണാ​നു​മ​തി​യും പ്ര​ത്യേ​കാ​നു​മ​തി​യു​മാ​യ​താ​യി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​റി​യി​ച്ചു.
റ​ബ്ബ​റ​റൈ​സ്ഡ് ചെ​യ്ത് ന​വീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം ത​ക​ർ​ന്ന ക​ൾ​വെ​ർ​ട്ടു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം, അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം, കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ങ്ങ​ൾ കു​റ​ക്കു​ക, റോ​ഡ് ഗ​താ​ഗ​ത​ത്തി​നും സു​ര​ക്ഷ​ക്കു​മു​ള്ള മ​റ്റു സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ൽ എ​ന്നി​വ​ക്കാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി കാ​ല​താ​മ​സി​ല്ലാ​തെ പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

താ​ല​പ്പൊ​ലി മ​ഹോ​ത്സ​വം ഇ​ന്ന്

പെ​രി​ന്ത​ൽ​മ​ണ്ണ: അ​മ്മി​നി​ക്കാ​ട്.​ശ്രീ​ഉ​പ്പും​കാ​വ് അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ത്തി​വ​രാ​റു​ള്ള പാ​ട്ടു​താ​ല​പ്പൊ​ലി മ​ഹോ​ത്സ​വം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ അ​ഞ്ചി​നു പ​ന്ത​ല​ക്കോ​ട​ത്ത് ശ്രീ​നാ​ഥ് ത​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​ണ​പ​തി​ഹോ​മ​വും വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ഉ​ണ്ടാ​യി​രി​ക്കും. ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നി​നു പാ​ണ​ന്പി​യി​ൽ നി​ന്നു വാ​ദ്യ​മേ​ള​ങ്ങ​ളും നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളോ​ടെ​യു​ള്ള വേ​ല​യും രാ​ത്രി എ​ട്ടി​നു പ്ര​സാ​ദ ഉൗ​ട്ടും 11നു ​എ​ഴു​ന്ന​ള്ളി​പ്പോ​ടു കൂ​ടി​യ ചു​റ്റു​താ​ല​പ്പൊ​ലി​യോ​ടെ 13 ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ക​ളം​പാ​ട്ടും മ​റ്റു ഉ​ത്സ​വ പ​രി​പാ​ടി​ക​ൾ​ക്കും സ​മാ​പ​ന​മാ​കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.