എം​എ​സ്പി ഫു​ട്ബോ​ൾ ടീ​മി​ന് ഇ​ന്ന് സ്വീ​ക​ര​ണം
Thursday, January 16, 2020 12:12 AM IST
മ​ല​പ്പു​റം: മൂം​ബൈ​യി​ൽ ന​ട​ന്ന റി​ല​യ​ൻ​സ് ക​പ്പ് ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഷി​ല്ലോ​ങ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി (32) ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യ എം​എ​സ്പി എ​ച്ച്എ​സ്എ​സ് ഫു​ട്ബോ​ൾ ടീ​മി​ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​ക്ക് 2.30ന് ​മ​ല​പ്പു​റം എം​എ​സ്പി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു.
ച​ട​ങ്ങി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ.​കെ.​ടി.​ജ​ലീ​ൽ മു​ഖ്യാ​തി​ഥി​യാ​വും. പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​നു​സ്മ​ര​ണം

നി​ല​ന്പൂ​ർ: മു​തു​കാ​ട് ചൈ​ത​ന്യ വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ക്കോ​ട​ൻ ഗി​രീ​ശ​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി. യോ​ഗം ടി.​ജ​നാ​ർ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ള​ങ്ങോ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​മ​ൻ, ക​ള​രി​ക്ക​ൽ വേ​ലാ​യു​ധ​ൻ, ത​ച്ച​റ​ത്തൊ​ടി യേ​ശു​ദാ​സ്, ക​ള​രി​ക്ക​ൽ സ​ജീ​വ്, ഉൗ​ട്ടു​പു​റ​ത്ത് സ​ത്യ​ഭാ​മ, ത​ച്ച​റ​ത്തൊ​ടി ജോ​ണ്‍ സു​കു​മാ​ർ, പു​ളി​ങ്ങോ​ട്ടു പു​റ​ത്ത് സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.