ടൂ​റി​സം മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഗ​വേ​ഷ​ണ​ം വേ​ണം: പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ്
Friday, January 17, 2020 12:31 AM IST
നി​ല​ന്പൂ​ർ: പ്ര​കൃ​തി​യെ ചൂ​ഷ​ണം ചെ​യ്തു​കൊ​ണ്ടു​ള്ള ടൂ​റി​സം വി​ക​സ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​നു പ്ര​കൃ​തി സൗ​ഹൃ​ദ ടൂ​റി​സം രം​ഗ​ത്ത് കൂ​ടു​ത​ൽ ഗ​വേ​ഷ​ണ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നു രാ​ജ്യ​സ​ഭാം​ഗം പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം.​പി. അ​മ​ൽ കേ​ളജി​ൽ ന​ട​ക്കു​ന്ന ര​ണ്ടു ദി​വ​സ​ത്തെ ദേ​ശീ​യ ഹോ​സ്പി​റ്റാ​ലി​റ്റി ഗ​വേ​ഷ​ണ ശി​ൽ​പ​ശാ​ല​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു അ​ദേ​ഹം. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ഡോ.​സി.​എ​ൽ. ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൂ​റി​സം ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം ത​ല​വ​ൻ ടി.. ​ഷ​മീ​ർ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ശി​ൽ​പ​ശാ​ല​യു​ടെ വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി ഡോ.​ബി.​ജോ​ർ​ജ്, ഡോ.​എ​സ്. പു​ഷ്പ​രാ​ജ് (മ​ധു​ര കാ​മ​രാ​ജ് സ​ർ​വ​ക​ലാ​ശാ​ല), ഡോ.​എ​ൽ. സെ​സി​സ്ദാ​സ്ത​ൻ (പ്ര​സി​ഡ​ൻ​സി കേ​ള​ജ്, ചെ​ന്നൈ) തു​ട​ങ്ങി​യ വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.
കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു നി​ന്ന് 40 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് ഡോ.​പി.​എം. അ​ബ്ദു​ൾ സാ​ക്കി​ർ, ഡോ.​കെ.​എ. ധ​ന്യ, സി.​എ​ച്ച്. അ​ലി ജാ​ഫ​ർ, വി.​കെ. ഹ​ഫീ​സ്, എ​സ്. അ​നു​ജി​ത്ത്, കെ.​പി ജ​നീ​ഷ് ബാ​ബു എ​ന്നി​വ​ർ പ്രസംഗിച്ചു. ശി​ൽ​പ​ശാ​ല ഇ​ന്നു സ​മാ​പി​ക്കും.