ബി​ജെ​പി പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Sunday, January 19, 2020 1:11 AM IST
മ​ല​പ്പു​റം: ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും. ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​നു ന​ട​ക്കു​ന്ന ജി​ല്ലാ നേ​തൃ​ക​ണ്‍​വ​ൻ​ഷ​നി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പ​നം ന​ട​ക്കും. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത്, മ​ണ്ഡ​ലം, ജി​ല്ലാ കാ​ര്യ​ക​ർ​ത്താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ കെ​മി​സ്റ്റ് ഭ​വ​നി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. 14 ജി​ല്ല​ക​ളി​ലും ഇ​ന്നു പ്ര​സി​ഡ​ന്‍റു​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്.