ആ​ർ​മി മേ​ള​യ്ക്ക് സ​മാ​പ​നം : ക​മാ​ൻ​ഡോ ഓ​പ്പ​റേ​ഷ​നും അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളും അ​ന്പ​രപ്പി​ച്ചു
Monday, January 20, 2020 12:22 AM IST
മ​ല​പ്പു​റം: രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷാ സേ​ന​യെ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ അ​ടു​ത്ത​റി​യാ​ൻ ’സേ​ന​യെ അ​റി​യാം’ എ​ന്ന പേ​രി​ൽ മ​ല​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച ആ​ർ​മി മേ​ള​യ്ക്ക് സ​മാ​പ​നം. മ​ല​പ്പു​റ​ത്തു​കാ​രു​ടെ ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും ന​ന്ദി അ​റി​യി​ച്ചാ​ണ് എം​എ​സ്പി ഗ്രൗ​ണ്ടി​ൽ ര​ണ്ടു ദി​വ​സം നീ​ണ്ടു നി​ന്ന മേ​ള​യ്ക്ക് സ​മാ​പ​ന​മാ​യ​ത്.

മേ​ള​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ മേ​ജ​ർ​ര​വി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ട്ടാ​ള​ക്കാ​ര​നാ​കു​ന്പോ​ൾ നി​ങ്ങ​ളൊ​രു യ​ഥാ​ർ​ഥ മ​നു​ഷ്യ​നാ​വു​ക​യാ​ണ്. ജാ​തി-​മ​തം സാ​മു​ദാ​യി​ക ചി​ന്ത​ക​ൾ മ​റ്റു ഇ​ടു​ങ്ങി​യ ചി​ന്ത​ക​ളെ​ല്ലാം നി​ങ്ങ​ളു​ടെ മ​ന​സി​ൽ നി​ന്ന് മാ​റു​മെ​ന്നും നി​ങ്ങ​ളു​ടെ ലോ​കം വി​ശാ​ല​മാ​കു​മെ​ന്നും മേ​ജ​ർ ര​വി പ​റ​ഞ്ഞു. പു​തി​യ ത​ല​മു​റ സേ​ന​യി​ലേ​ക്കും ക​ട​ന്നു​വ​ര​ണ​മെ​ന്നും മ​ല​പ്പു​റ​ത്ത് നി​ന്നു കൂ​ടു​ത​ൽ പേ​ർ ഈ ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ഡ​മി​യു​ടെ അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ സ്മ​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ശ്വാ​രൂ​ഢ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​തി​ര​പ്പ​ട​യു​ടെ പ്ര​ക​ട​ന​ത്തോ​ടു​കൂ​ടി​യാ​ണ് മേ​ള​യു​ടെ ര​ണ്ടാ​ദി​വ​സ​ത്തി​ന് തു​ട​ക്ക​മാ​യ​ത്.

കു​തി​ര​പ്പു​റ​ത്ത് അ​തി​വേ​ഗ​ത്തി​ൽ വ​ന്നു കൈ​യി​ലി​രു​ന്ന ബ​യ​ണ​റ്റ് കൊ​ണ്ടു പ​താ​ക ഉ​യ​ർ​ത്തി​യ അ​ശ്വാ​രൂ​ഢ സേ​ന​യു​ടെ പ്ര​ക​ട​നം മൈ​താ​ന​ത്ത് കാ​ണി​ക​ളി​ൽ ആ​വേ​ശ​മു​യ​ർ​ത്തി. ടൊ​ർ​നാ​ഡോ​സ് ആ​ർ​മി സ​ർ​വീ​സ് സം​ഘം റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ൽ ഇ​രു​ന്നും കി​ട​ന്നും സം​ഘ​മാ​യും ന​ട​ത്തി​യ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളും മേ​ള​യി​ൽ നി​റ​ഞ്ഞ കൈ​യ​ടി നേ​ടി. മ​ദ്രാ​സ് റെ​ജി​മെ​ന്‍റ്സ് സേ​നാം​ഗ​ങ്ങ​ൾ ന​ട​ത്തി​യ ക​ള​രി​പ്പ​യ​റ്റ്് മ​ല​ബാ​റി​ന്‍റെ ത​ന​ത് ആ​യോ​ധ​ന​ക​ല​യു​ടെ നേ​ർ​കാ​ഴ്ച​യാ​യി. മേ​ള​യി​ൽ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യ സേ​നാം​ഗ​ങ്ങ​ൾ​ക്ക് ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

കാ​ൽ​പ​ന്ത് ക​ളി മാ​ത്രം ക​ണ്ടു ശീ​ലി​ച്ച മ​ല​പ്പു​റ​ത്തു​കാ​ർ​ക്കു ക​മാ​ൻ​ഡോ ഓ​പ്പ​റേ​ഷ​നും അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളും മോ​ട്ടോ​ർ സൈ​ക്കി​ൾ പ്ര​ക​ട​ന​വു​മൊ​ക്കെ വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ളാ​യി. സു​ര​ക്ഷാ സേ​ന​യി​ൽ ജോ​ലി ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു സേ​ന​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും സൈ​ന്യ​ത്തി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളും മേ​ള​യി​ലു​ണ്ടാ​യി​രു​ന്നു. യോ​ഗ്യ​താ​വി​വ​ര​ങ്ങ​ൾ, ശ​ന്പ​ളം മ​റ്റു ആ​നൂ​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

വി​വി​ധ സ്റ്റാ​ളു​ക​ളി​ൽ സൈ​ന്യം ഉ​പ​യോ​ഗി​ക്കു​ന്ന ആ​യു​ധ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം കാ​ണാ​നും അ​ഭ്യാ​സ​പ്ര​ക​ട​നം കാ​ണാ​നും വി​മു​ക്ത ഭ​ട​ൻ​മാ​രും കു​ടും​ബ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രു​മാ​യി നി​ര​വ​ധി പേ​രാ​ണ് മേ​ള​യു​ടെ സ​മാ​പ​ന ദി​വ​സ​വും മൈ​താ​ന​ത്ത് എ​ത്തി​യ​തെ​ന്നും ശ്ര​ദ്ധേ​യ​മാ​ണ്.