എ​യ​ർ​പോ​ർ​ട്ട് ഉ​പ​രോ​ധം
Monday, January 20, 2020 12:24 AM IST
കൊ​ണ്ടോ​ട്ടി: പൗ​ര​ത്വ​ഭേ​ത​ഗ​തി ബി​ല്ലി​നെ​തി​രേ ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെ​ന്‍റ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം ഉ​പ​രോ​ധി​ച്ചു. വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടെ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു​ള്ള എ​ല്ലാ റോ​ഡു​ക​ളും ഉ​പ​രോ​ധി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സ​മ​രം ആ​രം​ഭി​ച്ച​ത്. മേ​ല​ങ്ങാ​ടി, കു​മ്മി​ണി​പ്പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു​ള്ള ര​ണ്ട് റോ​ഡു​ക​ളും കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ഹൈ​വേ​യി​ലെ കു​ള​ത്തൂ​ർ റോ​ഡും സ​മ​ര​ക്കാ​ർ പൂ​ർ​ണ​മാ​യി ഉ​പ​രോ​ധി​ച്ചു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശം​സീ​ർ ഇ​ബ്രാ​ഹിം, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഹേ​ഷ് തോ​ന്ന​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​നീ​ഷ് പാ​റാ​ന്പു​ഴ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. വി​മാ​ന​ത്താ​വ​ള ഉ​പ​രോ​ധ​സ​മ​രം വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് വാ​ണി​യ​ന്പ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.