കി​ട​പ്പ് രോ​ഗി​ക​ൾ​ക്കൊ​രു സ്നേ​ഹ​യാ​ത്ര; ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Monday, January 20, 2020 12:24 AM IST
കാ​വും​മ​ന്ദം: കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് വേ​ണ്ടി ത​രി​യോ​ട് സെ​ക്ക​ൻ​ഡ​റി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് വോ​ള​ണ്ടി​യ​ർ സ​പ്പോ​ർ​ട്ടിം​ഗ് ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്നേ​ഹ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി, സെ​ക്ര​ട്ട​റി എം. ​ശി​വാ​ന​ന്ദ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. പ​രി​പാ​ടി​യു​ടെ ലോ​ഗോ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ​ക്ക് ന​ൽ​കി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ഷൈ​ല​ജ പ്ര​കാ​ശ​നം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ആ​ന്‍റ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ജി​ൻ​സി സ​ണ്ണി, സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ പി. ​റ​ഹിം, ത​രി​യോ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ഗോ​പി​നാ​ഥ​ൻ, ഫാ. ​ബി​ജു മാ​വ​റ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.