ശി​ല്പ​ശാ​ല ന​ട​ത്തി
Tuesday, January 21, 2020 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എം​ഇ​എ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ൽ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ശി​ല്പ​ശാ​ല ന​ട​ത്തി. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗ് ഡി​പ്പാ​ർ​ട്മെ​ന്‍റും ടെ​ക്നി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഫോ​ർ സൈ​ബ​ർ സ്ട്രീ​മും സം​യു​ക്ത​മാ​യി ആ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ആ​ർ​ട്ടി​ഫി​ഷൽ ഇ​ന്‍റ​ലി​ജ​ൻ​സി​ൽ അ​മേ​രി​ക്ക​യി​ലെ എം​എ​ടി​യി​ൽ ഗ​വേ​ഷ​ക​നും ഡെ​വ​ല​പ്പ​റും കേ​വ​ലം 15 വ​യ​സ്് മാ​ത്രം പ്രാ​യ​മു​ള്ള ജെ​യ്ഡ്ൻ ജോ​ണ്‍ ആ​ണ് ക്ലാ​സ് ന​യി​ച്ച​ത്.
വ​കു​പ്പ് മേ​ധാ​വി​യും ഡീ​ൻ റി​സേ​ർ​ച്ചു​മാ​യ ഡോ.​അ​ബ്ദു​ൽ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ.​സു​ഫി​യാ​ൻ സ്വാ​ഗ​ത​വും പ​റ​ഞ്ഞു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​രാ​ജി, ഡീ​ൻ അ​ക്കാ​ഡ​മി​ക്സ് പ്ര​ഫ.​ശ്രീ​റാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ്നേ​ഹ​വീ​ട് ഒരുങ്ങുന്നു

എ​ട​ക്ക​ര: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പെ​ട്ട പോ​ത്തു​ക​ൽ മു​ക്കം പ​രി​യം​ത​ട​ത്തി​ൽ ആ​യ​മ്മ​യു​ടെ കു​ടും​ബ​ത്തി​ന് സ്നേ​ഹ​വീ​ടൊ​രു​ങ്ങു​ന്നു. കെഎം​സി​സി സ​ലാ​ല സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ സ​ഹാ​യ​ത്താ​ൽ നി​ല​ന്പൂ​ർ മ​ണ്ഡ​ലം മു​സ്ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി​യാ​ണ് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്. വീ​ടി​ന്‍റെ കു​റ്റി​യ​ടി​ക്ക​ൽ ക​ർ​മം സു​ലൈ​മാ​ൻ ഫൈ​സി നി​ർ​വ​ഹി​ച്ചു.​സി.​എ​ച്ച്.​ഇ​ഖ്ബാ​ൽ, ഇ.​പോ​ക്ക​ർ, മു​ഹ​മ്മ​ദ​ലി, അ​ല​വി​ക്കു​ട്ടി, സി.​ടി.​അ​ബ്ദു​ൾ​സ​ലാം, മു​ഹാ​ബ്, ജു​നൈ​സ്, ബ​ഷീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.