സ്കൂ​ൾ വാ​ർ​ഷി​കം സ​മാ​പി​ച്ചു
Tuesday, January 21, 2020 12:31 AM IST
മാ​ന​ന്ത​വാ​ടി: വാ​ളേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​പ്പൊ​ത്തി​യൊ​ന്പ​താ​മ​ത് വാ​ർ​ഷി​കം സ​മാ​പി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​നം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ മെം​ബ​ർ ഉ​ഷാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന ആ​ലീ​സ് ജോ​സ​ഫ്, ജോ​സി ചാ​ക്കോ എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ​ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പൈ​ലി, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ന​ജ്മു​ദ്ധീ​ൻ മൂ​ട​ന്പ​ത്ത്, വാ​ർ​ഡ് മെം​ബ​ർ എം.​കെ. ജ​യ​പ്ക്രാ​ശ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബി മേ​ക്ക​ര, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ. ​വാ​സു​ദേ​വ​ൻ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​നി തോ​മ​സ്, സ്കൂ​ൾ ലീ​ഡ​ർ വി.​എ​സ്. ജീ​ന, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് റെ​ജി​ൽ​കു​മാ​ർ, രാ​ഷ്ടീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​കള്‌ അ​ര​ങ്ങേ​റി.