രാ​ജ്യ സ​മാ​ധാ​ന​ത്തി​നാ​യി സ്വ​ലാ​ത്ത് ന​ഗ​റി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി
Friday, January 24, 2020 12:13 AM IST
മ​ല​പ്പു​റം: മ​അ്ദി​ൻ അ​ക്കാ​ഡ​മി​ക്ക് കീ​ഴി​ൽ സ്വ​ലാ​ത്ത് ന​ഗ​റി​ൽ സ്വ​ലാ​ത്ത് ആ​ത്മീ​യ സം​ഗ​മ​വും രാ​ജ്യ സ​മാ​ധാ​ന​ത്തി​നാ​യു​ള്ള പ്രാ​ർ​ഥ​ന​യും സം​ഘ​ടി​പ്പി​ച്ചു. വൈ​കു​ന്നേ​രം ആ​റി​നാ​രം​ഭി​ച്ച പ​രി​പാ​ടി സ​മ​സ്ത ഉ​പാ​ധ്യ​ക്ഷ​ൻ സ​യ്യി​ദ് അ​ലി ബാ​ഫ​ഖി ത്ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​അ്ദി​ൻ ചെ​യ​ർ​മാ​ൻ സ​യ്യി​ദ് ഇ​ബ്റാ​ഹീ​മു​ൽ ഖ​ലീ​ലു​ൽ ബു​ഖാ​രി ആ​ത്മീ​യ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
ദു​ആ​ഉ​ൽ ക​ർ​ബ് മ​ജ്ലി​സ്, വി​ർ​ദു​ല്ല​ത്വീ​ഫ്, ഖു​റാ​ൻ പാ​രാ​യ​ണം, സ്വ​ലാ​ത്തു​ന്നാ​രി​യ്യ, മു​ള്രി​യ്യ, ത​ഹ്ലീ​ൽ, പ്രാ​ർ​ത്ഥ​ന, അ​ന്ന​ദാ​നം എ​ന്നി​വ​യും പ​രി​പാ​ടി​യി​ൽ ന​ട​ന്നു.
സ​യ്യി​ദ് ബാ​ഖി​ർ ശി​ഹാ​ബ് ത​ങ്ങ​ൾ കോ​ട്ട​ക്ക​ൽ, സ​യ്യി​ദ് ഇ​സ്മാ​ഈ​ൽ ബു​ഖാ​രി ക​ട​ലു​ണ്ടി, സ​യ്യി​ദ് അ​ബ്ദു​ള്ള ഹ​ബീ​ബ് റ​ഹ്മാ​ൻ ബു​ഖാ​രി, സ​യ്യി​ദ് ശി​ഹാ​ബു​ദീ​ൻ ബു​ഖാ​രി, സ​യ്യി​ദ് അ​ബ്ദു​റ​ഹ്മാ​ൻ മു​ല്ല​ക്കോ​യ ത​ങ്ങ​ൾ, സ​യ്യി​ദ് ശി​ഹാ​ബു​ദീ​ൻ അ​ഹ്ദ​ൽ മു​ത്ത​നൂ​ർ, സ​യ്യി​ദ് ഹ​ബീ​ബ് തു​റാ​ബ് ത​ല​പ്പാ​റ, സ​യ്യി​ദ് മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് ജ​മ​ലു​ല്ലൈ​ലി, സ​യ്യി​ദ് മു​ഹ​മ്മ​ദ് ഖാ​സിം സ്വാ​ലി​ഹ് ഹൈ​ദ്രൂ​സി, പി.​കെ.​എം സ​ഖാ​ഫി ഇ​രി​ങ്ങ​ല്ലൂ​ർ, മൊ​യ്തീ​ൻ മു​സ്്ലി​യാ​ർ കൊ​ടു​മു​ണ്ട, അ​ബ്ദു​ൽ ജ​ലീ​ൽ സ​ഖാ​ഫി ക​ട​ലു​ണ്ടി, മു​സ്ത​ഫ, കോ​ഡൂ​ർ, അ​ബൂ​ബ​ക്ക​ർ സ​ഖാ​ഫി കു​ട്ട​ശ്ശേ​രി, സു​ലൈ​മാ​ൻ ഫൈ​സി കി​ഴി​ശേ​രി, അ​ബൂ​ബ​ക്ക​ർ സ​ഖാ​ഫി അ​രീ​ക്കോ​ട്,തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.