പ്ര​തി​ഷേ​ധ സം​ഗ​മം നടത്തി
Saturday, January 25, 2020 12:22 AM IST
എ​ട​ക്ക​ര: ന​മ്മു​ടെ ഇ​ന്ത്യ ന​മ്മു​ടെ അ​ഭി​മാ​നം എ​ന്ന പ്ര​മേ​യം ആ​ധാ​ര​മാ​ക്കി വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മ​റ്റി നാ​രോ​ക്കാ​വി​ൽ ബ​ഹു​ജ​ന പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. പാ​ണ​ക്കാ​ട് മു​ഈ​ന​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ജ​മാ​അ​ത്ത് അ​മീ​ർ എം.​ഐ അ​ബ്ദു​ൾ അ​സീ​സ്, ഉ​സ്മാ​ൻ ഫൈ​സി,(എ​സ്ക​ഐ​സ്എ​സ്എ​ഫ്) ശ​രീ​ഫ് സൗ​ദി (എ​സ്വൈ​എ​സ്), ജ​ലീ​ൽ മാ​മാ​ങ്ക​ര (എം​എ​സ്എം) സി​റാ​ജു​ദീ​ൻ മൗ​ല​വി (മ​രു​ത ഖാ​സി) ഇ​സ്മാ​ഈ​ൽ മു​ത്തേ​ടം, കെ.​ടി കു​ഞ്ഞാ​ൻ, മ​ച്ചി​ങ്ങ​ൽ കു​ഞ്ഞു, വി.​കെ മൊ​യ്തീ​ൻ​കു​ട്ടി, എം.​ഐ ഹ​മീ​ദ്, പി. ​ക​രീം, ജു​നൈ​ദ് ആ​ലാ​യി, ജാ​ഫ​ർ ചേ​രി​യാ​ട​ൻ, ശ​മിം കു​രി​ക്ക​ൾ, ഇ​ർ​ഷാ​ദ് കാ​രാ​ട​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.