ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, January 28, 2020 12:54 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​റ​ൽ വീ​ട്ടി​ക്കാ​ട് എം​എ​ൽ​പി സ്കൂ​ൾ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കെ.​പി.​ഹ​സീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​പി.​ശി​ഹാ​ബു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്എം എം.​സ​തീ​ദേ​വി പ​താ​ക ഉ​യ​ർ​ത്തി. മു​ൻ എ​ച്ച്എം കെ.​കെ.​യൂ​സ​ഫ് കു​ട്ടി, വി.​കെ.​ഈ​സ, ഹു​സൈ​ൻ പാ​റ​ൽ, കെ.​കെ.​അ​ബ്ദു​ല്ല​ത്തീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ച് വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് വാ​ർ​ഡ് മെ​ന്പ​ർ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. മി​ഠാ​യി വി​ത​ര​ണ​വും ന​ട​ത്തി.
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 71-ാം മ​ത് റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ പി.​പ്ര​സ​ന്ന​കു​മാ​രി പ​താ​ക ഉ​യ​ർ​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​അ​സ്ക​റ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നി​ല​ന്പൂ​ർ: ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ച്ചു നി​ർ​ത്തേ​ണ്ട​ത് ഏ​തൊ​രു ഭു​ര​തീ​യ​ന്േ‍​റ​യും ചു​മ​ത​ല​യാ​ണെ​ന്ന് മു​ൻ​മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. നി​ല​ന്പൂ​ർ നെ​ഹ്റു സ്ക്വ​യ​റി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ലോ​ളി മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ.​ക​രീം, എ.​ഗോ​പി​നാ​ഥ്, ക​ല്ലാ​യി മു​ഹ​മ്മ​ദ​ലി, ഷാ​ജ​ഹാ​ൻ പാ​യി​ന്പാ​ടം, എം.​കെ.​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണം ന​ട​ത്തി. നി​ല​ന്പൂ​ർ മ​ജി​സ്ട്രേ​റ്റ് ഷാ​ബി​ർ ഇ​ബ്രാ​ഹീം പ​താ​ക ഉ​യ​ർ​ത്തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഷെ​റി ജോ​ർ​ജ് കു​റ്റി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​രാ​യ എ​ൻ.​യാ​സി​ർ, ജി.​മോ​ഹ​ൻ​ദാ​സ്, കെ. ​ര​മേ​ഷ്, ടി.​കെ.​അ​ശോ​ക് കു​മാ​ർ, ഹം​സ കു​രി​ക്ക​ൾ, എ​സ്.​ബി​ജി​ലാ​ൽ, പി.​ഉ​സ്മാ​ൻ, കോ​ട​തി സ്റ്റാ​ഫ് അ​ഷ്റ​ഫ്, ക്ലാ​ർ​ക്ക് വി.​ടി.​ഷ​ജ​റു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.