പൂ​ർ​വ​അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി സം​ഗ​മ​വും യാ​ത്ര​യ​യ​പ്പും
Wednesday, January 29, 2020 12:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജൈ​വ വൈ​വി​ധ്യ​പാ​ർ​ക്കി​ന്‍റെ സ​മ​ർ​പ്പ​ണ​വും പൂ​ർ​വ വി​ദ്യാ​ർ​ഥി​അ​ധ്യാ​പ​ക സം​ഗ​മ​വും യാ​ത്ര​യ​യ​പ്പും ന​ട​ന്നു. സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​പാ​ടി. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്ക് കു​ട്ടി​ക​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തു. പൂ​ർ​വ​അ​ധ്യാ​പ​ക​സം​ഗ​മ​ത്തി​ൽ പ​ഴ​യ​കാ​ല അ​ധ്യാ​പ​ക​രെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ആ​ദ​രി​ച്ചു. ദീ​ർ​ഘ​കാ​ല​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നും പി​രി​ഞ്ഞു പോ​കു​ന്ന പി.​ജി.​ഉ​മാ​ദേ​വി, എ​സ്.​സു​ധ, പി.​ഫാ​ത്തി​മ എ​ന്നീ അ​ധ്യാ​പി​ക​മാ​ർ​ക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കി.
കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി ച​ല​ച്ചി​ത്ര താ​ര​വും സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യു​മാ​യ സൂ​ര​ജ് തേ​ല​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​കി​ട്ട് ന​ട​ന്ന വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​ന​ത്തി​ൽ ’ന​വ​കേ​ര​ള നി​ർ​മി​തി​യി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ​ങ്ക് ’ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​പി.​സു​രേ​ഷ് സെ​മി​നാ​ർ അ​വ​ത​ര​ണം ന​ട​ത്തി. സം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ വി.​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ വ​ള​ളി​യാം​ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​യാ​യി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​അ​ബ്ദു​ൾ ക​രീം, ടി.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​ഷാ​ജ​ഹാ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ മ​ജീ​ദ്, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ, പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​ൻ, വി​വി​ധ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.