കൊ​റോ​ണ: മു​ൻ​ക​രു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​തം
Wednesday, February 19, 2020 12:59 AM IST
മ​ല​പ്പു​റം: കൊ​റോ​ണ വൈ​റ​സ് ലോ​ക​വ്യാ​പ​ക​മാ​യി ആ​ശ​ങ്ക​യേ​റ്റു​ന്പോ​ൾ ജി​ല്ല​യി​ൽ മു​ൻ​ക​രു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി. ചൈ​ന​ക്കു പു​റ​മെ വൈ​റ​സ്ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തി ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ന്നു.
ജ​ല​ദോ​ഷം, പ​നി, ചു​മ, ശ്വാ​സ ത​ട​സം തു​ട​ങ്ങി​യ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലും രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ​ക്കു ആ​ശു​പ​ത്രി​യി​ലും തി​രി​ച്ചെ​ത്തി​യ​വ​രു​മാ​യി നേ​രി​ട്ടു സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ​ക്കു വീ​ടു​ക​ളി​ൽ 28 ദി​വ​സ​ത്തെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വു​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
245 പേ​രാ​ണ് ജി​ല്ല​യി​ലി​പ്പോ​ൾ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മൂ​ന്നു​പേ​ർ മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലും 242 വീ​ടു​ക​ളി​ലെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലും ക​ഴി​യു​ന്നു. ആ​ശ​ങ്ക അ​ക​ലു​ന്പോ​ഴും ജി​ല്ല​യി​ൽ കൊ​റോ​ണ മു​ൻ​ക​രു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ അ​റി​യി​ച്ചു.
കൊ​റോ​ണ ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്തി​യ 459 പേ​രി​ൽ 214 പേ​ർ​ക്കു വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്നു ക​ണ്ടെ​ത്തി. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ആ​റു പേ​ർ​ക്കു പു​തു​താ​യി നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു.
ജി​ല്ല​യി​ൽ നി​ന്നു ഇ​തു​വ​രെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്ക​യ​ച്ച 47 സാ​ന്പി​ളു​ക​ളി​ൽ 43 പേ​ർ​ക്കു രോ​ഗ​ബാ​ധ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കാ​ൻ ക​ണ്‍​ട്രോ​ൾ സെ​ൽ പൂ​ർ​ണ സ​ജ്ജ​മാ​ണെ​ന്നു ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് വ്യ​ക്ത​മാ​ക്കി.
ജി​ല്ലാ വ്യാ​പ​ക​മാ​യി തു​ട​രു​ന്ന മു​ൻ​ക​രു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​റോ​ണ പ്ര​തി​രോ​ധ മു​ഖ്യ​സ​മി​തി വി​ല​യി​രു​ത്തി. പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്കു​ള്ള കൗ​ണ്‍​സ​ലിം​ഗ് തു​ട​രു​ക​യാ​ണ്. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
0483 2737858, 2737857 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ടാം.