തോ​ട്ടേ​ക്കാ​ട് സ്കൂ​ൾ ശാ​സ്ത്ര​പാ​ർ​ക്ക് നാ​ളെ തു​റ​ക്കും
Thursday, February 20, 2020 12:44 AM IST
മ​ഞ്ചേ​രി: പൂ​ല്പ​റ്റ തോ​ട്ടേ​ക്കാ​ട് എ​യു​പി സ്കൂ​ളി​ൽ ഇ. ​മൊ​യ്തീ​ൻ​കു​ട്ടി ഹാ​ജി സ്മാ​ര​ക കെ​ട്ടി​ട സ​മു​ച്ച​യ​വും ശാ​സ്ത്ര​പാ​ർ​ക്കും ഇ​ന്നു ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​ട്ടി​ട സ​മു​ച്ച​യം നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നും ശാ​സ്ത്ര​പാ​ർ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​നും ഉദ്ഘാടനം ചെയ്യും. പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഡി​ജി​പി സി. ​ശ്രീ​ധ​ര​ൻ​നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ബാ​ഹ് പു​ൽ​പ്പ​റ്റ, മാ​നേ​ജ​ർ ഇ. ​അ​ബ്ദു​ൽ സ​ലാം, എം.​ടി മ​ജീ​ദ്, പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഇ. ​ജി​ഷാ​ദ് പ​ങ്കെ​ടു​ക്കും.