പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി
Friday, February 21, 2020 2:19 AM IST
മ​ല​പ്പു​റം: ഐ​ഡി​യ​ൽ ലെ​ജി​സ്ലേ​റ്റീ​വ് അ​സം​ബ്ലി സ്പീ​ക്ക​ർ അ​വാ​ർ​ഡ് 2019’ കേ​ര​ള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു​വി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. ഡെ​ൽ​ഹി​യി​ലെ വി​ജ്ഞാ​ൻ ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്.
മു​ൻ​ലോ​ക​സ​ഭാ സ്പീ​ക്ക​ർ ശി​വ​രാ​ജ് പാ​ട്ടീ​ൽ ചെ​യ​ർ​മാ​നാ​യ പു​ര​സ്കാ​ര നി​ർ​ണ​യ ക​മ്മി​റ്റി​യും ഭാ​ര​തീ​യ ഛാത്ര ​സ​ൻ​സ​ദ് ഗ​വേ​ണി​ങ് കൗ​ണ്‍​സി​ലും ചേ​ർ​ന്നാ​ണ്് കേ​ര​ള​ത്തി​ന്‍റെ നി​യ​മ​സ​ഭാ സ്പീ​ക്ക​റെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.