മ​ത​നി​ര​പേ​ക്ഷ സ​ദ​സ്
Friday, February 21, 2020 2:19 AM IST
നി​ല​ന്പൂ​ർ: സി​പി​ഐ മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഗോ​വി​ന്ദ് പ​ൻ​സാ​ര​യു​ടെ ര​ക്ത​സാ​ക്ഷി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സി​പി​ഐ നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ക​ന്പാ​ട​ത്ത് വെ​ച്ച് മ​ത​നി​ര​പേ​ക്ഷ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.
എം.​കേ​ശ​വ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​മ​നോ​ജ്, പി.​എം.​ബ​ഷീ​ർ, എ.​പി.​രാ​ജ​ഗോ​പാ​ല​ൻ, നീ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.