പ​ഠ​ന​മു​റി പ​ദ്ധ​തി​ ഉ​ദ്ഘാ​ട​നം
Friday, February 21, 2020 2:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​ന​മു​റി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള 77 എ​ട്ടാം​ത​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​മു​റി ഒ​രി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി മേ​ശ​യും ക​സേ​ര​യും ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യ​ക്കു​ട്ടി തെ​ക്കേ​ക്ക​ര, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ·ാ​രാ​യ പി.​ടി.​ഹൈ​ദ്രോ​സ് ഹാ​ജി, എ.​കെ.​ഹം​സ, മെ​ന്പ​ർ​മാ​രാ​യ ഇ.​പി.​ഖ​ദീ​ജ, കെ.​കെ.​സ​ജി​ത, ബി​നീ​ഷ ക​പൂ​ർ, പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ക്കീ​ർ, ഹെ​ഡ്മാ​സ്റ്റ​ർ ഹ​രി​കു​മാ​ർ, മാ​നേ​ജ​ർ മു​ഹ​മ്മ​ദ്, ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.