ര​ജി​സ്ട്രേ​ഷ​ൻ മേ​ള
Friday, February 21, 2020 2:20 AM IST
മ​ല​പ്പു​റം: ജി​ല്ലാ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ പ​ത്താം ക്ലാ​സ് മു​ത​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, പ്രൊ​ഫ​ഷ​ണ​ൽ ബി​രു​ദം, ഡി​പ്ലോ​മ, സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ നേ​ടി​യ നാ​ൽ​പ്പ​ത് വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കു സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​നും അ​ഭി​മു​ഖം നേ​രി​ടു​ന്ന​തി​നു​മു​ള്ള പ​രി​ശീ​ല​നം, കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം തു​ട​ങ്ങി​യ പ​രി​ശീ​ല​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​മാ​യു​ള്ള ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്സി​റ്റി ഗാ​ന്ധി​ചെ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 27 ന് ​രാ​വി​ലെ 10.30 ന് ​ന​ട​ക്കും.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ കോ​പ്പി​യും 250 രൂ​പ​യും ന​ൽ​കി ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ​എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍ : 04832 734 737, 8078 428 570.