പ​ഠ​നോ​ത്സ​വം
Friday, February 21, 2020 2:20 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ്മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​മി​ക​വു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​യ പ​ഠ​നോ​ത്സ​വം അ​ര​ങ്ങേ​റി. സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ.​മ​ത്താ​യി ജോ​സ​ഫ് ഉ​ദ​ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡം​ഗം എം.​ലെ​നി​ൻ, പ്രി​ൻ​സി​പ്പ​ൽ ബീ​ന ടി.​ചെ​റി​യാ​ൻ, ഉ​പ​പ്ര​ഥ​മാ​ധ്യാ​പി​ക ഷീ​ജ തോ​മ​സ്, ഷൈ​നി ജോ​സ​ഫ്, ക​ണ്‍​വീ​ന​ർ ബി​ബി​ൻ ഫി​ലി​പ്പ്, ജോ​ജി ജോ​ണ്‍, റെ​ജി സാ​മു​വ​ൽ, അ​ക്കാ​ദ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​നു വ​ർ​ഗീ​സ്, ടെ​സി മോ​ൾ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​ർ​ജി​ച്ച പ​ഠ​ന മി​ക​വു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.