താ​ല​പ്പൊ​ലി നാ​ളെ
Friday, February 21, 2020 2:22 AM IST
ആ​ന​മ​ങ്ങാ​ട്: ആ​ന​മ​ങ്ങാ​ട് കു​ന്നിേ·​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പ​തി​നൊ​ന്നു ദി​വ​സ​ത്തെ പാ​ട്ടു താ​ല​പ്പൊ​ലി ആ​ഘോ​ഷം നാ​ളെ വൈ​കി​ട്ട് 6.30ന് ​മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാം​കോ ചെ​യ​ർ​മാ​ൻ പി. ​ബാ​ല​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​ഹാ​യ​ധ​ന വി​ത​ര​ണം ഡോ.​എ​സ് രാം​ദാ​സ് നി​ർ​വ​ഹി​ക്കും.