വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Sunday, February 23, 2020 11:56 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു തേ​ല​ക്കാ​ട് വ​ള​വ​ള്ളി​ത്തൊ​ടി വാ​സു​ണ്ണി (63), പേ​രു​ണ്ട അ​ബ്ദു​ള്ള (63),
സ്കൂ​ട്ടി​ക​ൾ കു​ട്ടി​യി​ടി​ച്ചു പ​ട്ടി​ക്കാ​ട് പൊ​ട്ടേ​ങ്ങാ​ട്ടി​ൽ അ​ബ്ദു​ൾ ഗ​ഫൂ​ർ (73), ഓ​ട്ടോ മ​തി​ലി​ലി​ടി​ച്ച് വെ​ള്ളി​യ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ചീ​നി​ക്കാ​പ്പ​റ​ന്പി​ൽ വി​ജ​യ​ൻ (30), ഭാ​ര്യ മോ​നി​ഷ (30), മ​ക​ൻ ദാ​ർ​ശി​ക് (ര​ണ്ട​ര), പൂ​ക്കോ​ട്ടും​പാ​ട​ത്തു സ്കൂ​ട്ടി​യി​ടി​ച്ച് എ​ഴു​പ​തേ​ക്ക​റി​ൽ ഉ​ക്കി​നി ഷാ​മി​ൽ (നാ​ല​ര), പു​ളി​ങ്കാ​വി​ൽ സ്കൂ​ട്ടി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ചെ​റു​ക​ര കു​ന്ന​ത്ത് മ​റി​യ (62) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.