മു​സ്ലിം​ലീ​ഗ് ജ​ന​ജാ​ഗ്ര​ത സ​ദ​സ് സംഘടിപ്പിച്ചു
Sunday, February 23, 2020 11:57 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി മു​സ്ലിം​ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്ത ജ​ന​ജാ​ഗ്ര​ത സ​ദ​സു​ക​ളു​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ ത​ല ഉ​ദ്ഘാ​ട​നം പൊ​ന്ന്യാ​കു​ർ​ശി ശാ​ഖ​യി​ൽ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ചേ​രി​യി​ൽ മ​മ്മി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ലി​ക്ക​ട്ട്് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് അം​ഗം താ​മ​ര​ത്ത് ഉ​സ്മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​യോ​ജ​ക​മ​ണ്ഡ​ലം മു​സ്ലിം​ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ.​കെ മു​സ്ത​ഫ, മു​നി​സി​പ്പ​ൽ മു​സ്ലിം​ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ത്ത​ത്ത് ജാ​ഫ​ർ, കി​ഴി​ശേ​രി ബാ​പ്പു, ഇ.​കെ ഉ​ണ്ണീ​ൻ​കു​ട്ടി​ഹാ​ജി, ഇ.​കെ അ​ക്ബ​ർ, വി.​ടി ഷ​രീ​ഫ്, കെ.​പി സ്വാ​ലി​ഹ്, മു​ച്ചി​രി​ക്കോ​ട്ടി​ൽ മ​മ്മു, പി. ​ആ​രി​ഫ്, കെ.​പി മു​ഹീ​നു​ദീ​ൻ, സി. ​യാ​സി​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.