റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, February 25, 2020 12:21 AM IST
നി​ല​ന്പൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ കൊ​ള​ക്ക​ണ്ടം ഡി​വി​ഷ​നി​ൽ കൊ​ള​ക്ക​ണ്ടം-​തൃ​ക്കൈ​ക്കു​ത്ത് ബൈ​പാ​സ് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് നി​ർ​വ​ഹി​ച്ചു. വാ​ർ​ഡം​ഗം ബി​നു ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്.
ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് മു​ട്ടു​വ​രെ ചെ​ളി​യാ​യി​രു​ന്ന റോ​ഡാ​ണ് ന​ഗ​ര​സ​ഭ നവീകരണം നടത്തിയത്. സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ എ. ​ഗോ​പി​നാ​ഥ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, ന​ഗ​ര​സ​ഭാം​ഗം ഗി​രീ​ഷ് മോ​ളൂ​ർ മ​ഠ​ത്തി​ൽ, പി.​ടി. ചെ​റി​യാ​ൻ, അ​നീ​ഷ് മു​ട്ടു​മ​ണ്ണി​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.