വീ​ട്ട​മ്മ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Tuesday, February 25, 2020 10:17 PM IST
മ​ഞ്ചേ​രി: നാ​ൽ​പ്പ​ത്തി​യെ​ട്ടു​കാ​രി​യാ​യ വീ​ട്ട​മ്മ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. കീ​ഴാ​റ്റൂ​ർ കൈ​പ്പ​ള്ളി​ത്തൊ​ടി ശി​വ​ദാ​സ​ന്‍റെ ഭാ​ര്യ ബി​ന്ദു​വാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് സം​ഭ​വം. വീ​ട്ടീ​ൽ കു​ഴ​ഞ്ഞു വീ​ണ ബി​ന്ദു​വി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.
വേ​ലാ​യു​ധ​ൻ-​സു​മ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ : മി​നി, ഐ​ശ്വ​ര്യ, ദീ​പ, ദി​വ്യ. മ​രു​മ​ക്ക​ൾ: ര​ജീ​ഷ്, ഷി​ബു. സ​ഹോ​ദ​ര​ങ്ങ​ൾ: സു​രേ​ഷ് ബാ​ബു, സു​ധീ​ഷ് കു​മാ​ർ, സു​നി​ൽ കു​മാ​ർ, ഇ​ന്ദി​ര, സാ​വി​ത്രി. മേ​ലാ​റ്റൂ​ർ അ​ഡീ​ഷ​ണ​ൽ എ​സ്ഐ ജോ​ർ​ജ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി.