’വാ​ർ​ത്താ​ലാ​പ്’ മാ​ധ്യ​മ ശി​ൽ​പ​ശാ​ല നാ​ളെ
Wednesday, February 26, 2020 12:24 AM IST
മ​ഞ്ചേ​രി : പി​ഐ​ബി ’വാ​ർ​ത്താ​ലാ​പ്’ മാ​ധ്യ​മ ശി​ൽ​പ​ശാ​ല നാ​ളെ മ​ഞ്ചേ​രി​യി​ൽ ന​ട​ക്കും. കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള മാ​ധ്യ​മ വി​ഭാ​ഗ​മാ​യ പ്ര​സ് ഇ​ൻ​ഫ​ർമേ​ഷ​ൻ ബ്യൂ​റോ കൊ​ച്ചി ഓ​ഫീ​സാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ഞ്ചേ​രി ടൗ​ണി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ന​ട​ത്തു​ന്ന ശി​ൽ​പ​ശാ​ല ഫ​ർ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എം. ​ഉ​മ്മ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​ഐ​ബി കേ​ര​ള റീ​ജി​യ​ണ്‍ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മി​സ് എ​ർ​മെ​ലി​ൻ​ഡ പ്ര​സം​ഗി​ക്കും. പോ​സി​റ്റീ​വ് റി​പ്പോ​ർ​ട്ടി​ംഗും ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ക്ഷേ​മ പ​ദ്ധ​തി​ക​ളും ഇ​ന്ത്യ​യി​ലെ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ, കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് സം​രം​ഭ​ങ്ങ​ൾ, നോ​വ​ൽ കൊ​റോ​ണ വൈ​റ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കു​ന്ന ആ​രോ​ഗ്യ റി​പ്പോ​ർ​ട്ടി​ങ്ങ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ ക്ലാ​സെ​ടു​ക്കും.