പൊ​തു​ജ​ന സ​ന്പ​ർ​ക്ക ബോ​ധ​വ​ത്ക​ര​ണം
Wednesday, February 26, 2020 12:24 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി വ​കു​പ്പും പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി പൊ​തു​ജ​ന സ​ന്പ​ർ​ക്ക ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ജ​യ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ന​ജ്മു​ന്നീ​സ അ​ധ്യ​ക്ഷം വ​ഹി​ച്ചു.
ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​ടി.​ബ​ഷീ​ർ, എം.​ബേ​ബി,സു​ജാ​ത, മെ​ബ​ർ​മാ​രാ​യ കെ.​പി.​മു​ജീ​ബ്ബ്, കെ.​പി.​ഗീ​ത, ഇ.​രാ​ജി പി.​ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്നി​ന്‍റെ ആ​രോ​ഗ്യ ജീ​വി​തം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഫ. വി.​പി.​മു​ഹ​മ്മ​ദ് കു​ട്ടി​യും, വി​ഷ​ര​ഹി​ത ഭ​ക്ഷ​ണം എ​ന്ന വി​ഷ​യ​ത്തി​ൽ ഡ​യ​റ്റീ​ഷ്യ​ൻ ഫ​ർ​സയും ക്ലാ​സു​ക​ൾ എ​ടു​ത്തു. ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ർ​മാ​രാ​യ എം.​വി.​പ്ര​ജി​ത് കു​മാ​ർ, പി.​ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട പ്ര​തി​നി​ധി​ക​ളും ഐ​സി​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പ​ങ്കാ​ളി​ക​ളാ​യി. പ​രി​പാ​ടി​യി​ൽ തൃ​ശൂ​ർ ക​ലാ​മ​ണ്ഡ​ല​ത്തി​ലെ ക​ലാ​കാ​ര​ൻ​മാ​രു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും ന​ട​ന്നു.