കോമേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം
Wednesday, February 26, 2020 12:26 AM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം ഫാ​ത്തി​മ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ട്രോ​യി​ക്ക-​കോമേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ആ​ർ.​ര​വീ​ന്ദ്ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി കെ.​എം.​ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ​ർ​സാ​ർ ഫാ.​ഗീ​വ​ർ​ഗീ​സ് മ​ഠ​ത്തി​ൽ, ഫാ.​സ്ക​റി​യ മ​ണ്‍​പു​ര​യ്ക്കാ​മ​ണ്ണി​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജി​തി​ൻ, കൊ​മേ​ഴ്സ് അ​ധ്യാ​പ​ക​രാ​യ അ​ജീ​ഷ്, ഡോ.​വി​ൻ​സ​ന്‍റ്, ഡി​ൽ​ജു മാ​ത്യൂ, സൗ​മ്യ ജോ​ണ്‍, ശ​ര​ണ്യ സ​ന്തോ​ഷ്, മീ​ര മ​ഹേ​ശ്വ​രി, റി​യ ക​മ​ൽ, ഹ​രി​ത, യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​മീ​ൻ കു​രി​ക്ക​ൾ, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ലി​യോ​ണ്‍ പ​യ​സ്, ജ്യോ​തി​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് എ​ട​ക്ക​ര ഹ​നാ​ൻ ഷാ​യും സം​ഘ​യും അ​വ​ത​രി​പ്പി​ച്ച ഡി​ജെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.