മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Thursday, February 27, 2020 12:44 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള ബ​ജ​റ്റി​ലെ നി​കു​തി വ​ർ​ധ​ന​വി​നെ​തി​രെ ഏ​ലം​കു​ളം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ലം​കു​ളം വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ണ്ട് പി.​കെ.​കേ​ശ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​പി ജ​നാ​ർ​ദ​ന​ൻ, എം.​വി.​സു​ബ്ര​ഹ്മ​ണ്യ​ൻ, ര​മ്യ മാ​നി​ത്തൊ​ടി, ബി​ന്ദു ച​ക്കി​ങ്ങ​ൽ, ബി​ന്ദു ഏ​ലം​കു​ളം, ടി.​താ​ജു​ദ്ദീ​ൻ, കൊ​ന്പ​ൻ മു​സ്ത​ഫ, സി.​രാ​കേ​ഷ്, പ്രി​ജേ​ഷ് പു​ളി​ങ്കാ​വ്, അ​ൻ​വ​ർ മ​ല​യ​ങ്ങാ​ട്, ന​ജ്മു​ദ്ദീ​ൻ കു​ന്ന​ത്ത്, ഹം​സ മാ​ടാ​ല, ഹം​സ മു​ണ്ടു​കാ​ട്ടി​ൽ, സു​നി​ൽ​കു​മാ​ർ, പി.​പ​ത്മ​നാ​ഭ​ൻ നാ​യ​ർ, ര​തീ​ഷ് പു​ളി​ങ്കാ​വ്, ര​വി പ​ള്ള​ത്ത്, ഹ​ബീ​ബ് റ​ഹ്മാ​ൻ, പി.​മൊ​യ്തു​പ്പ, പി.​ജ​യ​രാ​ജ്, എ. ​കെ. മു​ഹ​മ്മ​ദ്, എം.​ചാ​മി, സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി.​കോ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.