ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, February 28, 2020 12:27 AM IST
മ​ല​പ്പു​റം: കേ​ര​ള പ്രൈ​വ​റ്റ് എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജ​ർ​മാ​രു​ടെ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക​ള​ക്ട​റേ​റ്റ് ധ​ർ​ണ പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ​തു.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി.​കെ.​ഹാ​ഷിം കോ​യ ത​ങ്ങ​ൾ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​ൻ മ​ന്ത്രി​യു​മാ​യ കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി നാ​സ​ർ എ​ട​രി​ക്കോ​ട്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് പ​ട്ട​ർ​കു​ളം, കാ​ടാ​ന്പു​ഴ മൂ​സ ഹാ​ജി, അ​ഷ്റ​ഫ് കോ​ക്കൂ​ർ, കെ.​പി.​ഹു​സൈ​ൻ ഹാ​ജി കു​റ്റൂ​ർ, മൂ​സ മ​റ്റ​ത്തൂ​ർ, അ​സീ​സ് പ​ന്ത​ല്ലൂ​ർ, കെ.​ടി.​ചെ​റി​യ മു​ഹ​മ്മ​ദ്, റം​ല താ​ളി​പ്പാ​ടം, അ​ഹ​മ്മ​ദ് കു​ട്ടി മ​ന്പാ​ട്ടു​മൂ​ല, മോ​ഹ​ന​കൃ​ഷ്ണ​ൻ തേ​ഞ്ഞി​പ്പ​ലം, ബി​ജു മേ​ലാ​റ്റൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റോ​ഡു​ക​ൾ തു​റ​ന്നു​കൊ​ടു​ത്തു

പാ​ണ്ടി​ക്കാ​ട്: പാ​ണ്ടി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ത്തൊ​ൻ​പ​താം വാ​ർ​ഡി​ൽ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ വ​ള്ളി​ക്കാ​പ​റ​ന്പ് കു​ഴി​ക്കാ​ട്ടു​കു​ളം റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ത്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി.​അ​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​പി.​പ്രേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി.​ബു​ഷ്റ, കെ.​ഫാ​ത്തി​മ, കു​രി​ക്ക​ൾ ജം​ഷീ​ന, പി. ​ഫ​സീ​ല ,തെ​ക്കേ​തി​ൽ ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.