പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വി​ഷ​ൻ സ​മ്മേ​ള​നം ന​ട​ത്തി
Friday, February 28, 2020 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ല​ക്ട്രിക്ക​ൽ വ​യ​ർ​മാ​ൻ സൂ​പ്പ​ർ​വൈ​സേ​ഴ്സ് ആ​ൻ​ഡ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് ഏ​കോ​പ​ന​സ​മി​തി​യു​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വി​ഷ​ൻ സ​മ്മേ​ള​നം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സ​ലീം ഉ​ൽ​ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​എം.​മു​ഹ​മ്മ​ദ് ക​മാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​മ​ര​ത്ത് ഉ​സ്മാ​ൻ മു​ഖ്യ​തി​ഥി​യാ​യി. സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി അ​ഷ​ഫ് ചു​ങ്ക​ത്ത​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ്ര​സി​ഡ​ന്‍റാ​യി ഇ​ബ്രാ​ഹിം കു​ട്ടി കു​ള​ത്തൂ​രി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഗ​ഫൂ​ർ പു​ഴ​ക്കാ​ട്ടി​രി, സാ​ജു​ദ്ദീ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ
ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ന​ജ്മ​ൽ ബാ​ബു മ​ങ്ക​ട, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി ഷി​ഹാ​ബ് തി​രൂ​ർ​ക്കാ​ട്, റ​ഷീ​ദ് പു​ലാ​മ​ന്തോ​ൾ, മ​നോ​ജ് പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വ​രെ​യും ട്ര​ഷ​റ​ർ ആ​യി സി​നേ​ഷ് പു​ലാ​മ​ന്തോ​ളി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഒ​ൻ​പ​തം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 17 അം​ഗ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ക​മ്മി​റ്റി രൂ​പീ​ക​ര​ണ​ത്തി​ന് വ​ര​ണാ​ധി​കാ​രി റി​ജേ​ഷ് മ​ഞ്ചേ​രി നേ​തൃ​ത്വം ന​ൽ​കി.