ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു 12 ല​ക്ഷം
Wednesday, April 1, 2020 11:13 PM IST
മ​ല​പ്പു​റം; കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കൈ​താ​ങ്ങാ​യി കോ​ഡൂ​ർ സ​ർ​വീ​സ് സ​ഹ​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ.
ജീ​വ​ന​ക്കാ​രു​ടെ ഒ​രു​മാ​സ​ത്തെ ശ​ന്പ​ള​വും പ്ര​സി​ഡ​ന്‍റി​ന്‍റെ ഹോ​ണ​റേ​റി​യ​വും ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ സി​റ്റിം​ഗ്് ഫീ​സും ഉ​ൾ​പ്പെ​ടെ പ​ന്ത്ര​ണ്ട് ല​ക്ഷ​ത്തി ഏ​ഴാ​യി​ര​ത്തി മു​ന്നൂ​റ്റി അ​റു​പ​ത്തി ര​ണ്ട് രൂ​പ​യു​ടെ ചെ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കാ​നാ​യി ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്കി​നെ ഏ​ൽ​പി​ച്ചു.