മാ​സ്കും കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു
Thursday, April 2, 2020 10:59 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ സ​ർ​വ്വോ​ദ​യ ഫൗ​ണ്ടേ​ഷ​ന്‍റെ കീ​ഴി​ൽ സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ മാ​സ്കും സാ​നി​റ്റൈ​സ​റും അ​രി കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. പോ​ലീ​സു​കാ​ർ, ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ, വ്യാ​പാ​രി​ക​ൾ, ഡ്രൈ​വ​ർ​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കാ​ണ് മാ​സ്ക് ന​ൽ​കി​യ​ത്.
ക​രു​ളാ​യി ഓ​ട്ടു​പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ലെ 18 കു​ടും​ബ​ങ്ങ​ൾ​ക്കും ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. നി​ല​ന്പൂ​ർ സ​ർ​വോ​ദ​യ സം​ഘം പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ​ൻ, സെ​ക്ര​ട്ട​റി പി.​ഷാ​ന​വാ​സ്, സി​പി​ഐ മു​ൻ നി​ല​ന്പൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ർ.​പാ​ർ​ത്ഥ​സാ​ര​ഥി, ടി.​കെ.​ഗി​രി​ഷ് കു​മാ​ർ, പ്ര​സ​ന്ന​കു​മാ​ർ, രാ​ജ​ഗോ​പാ​ല​ൻ നി​ല​ന്പൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.