മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, April 4, 2020 10:54 PM IST
നി​ല​ന്പൂ​ർ: ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യ്ക്ക് സൗ​ജ​ന്യ​മാ​യി​ മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​രി​ഷ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി ന​ഗ​ര​സ​ഭാം​ഗം ഗോ​പാ​ല​കൃ​ഷ്ണ​നി​ൽ നി​ന്ന് ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ പാ​ലോ​ളി മെ​ഹ​ബൂ​ബ് ഏ​റ്റു​വാ​ങ്ങി. ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ഇ​സ്ഹാ​ഖ്, സു​ന്ദ​ര​ൻ, എ​ൻ.​വേ​ലു​കു​ട്ടി, പി.​ടി.​കു​ഞ്ഞി​മു​ഹ​മ്മ​ദ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മ​ൻ​സൂ​ർ, ക്ല​ർ​ക്ക് ഷൈ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.