കാ​ട്ടാ​ന​ക​ൾ വാ​ഴ​കൃ​ഷി ന​ശി​പ്പി​ച്ചു
Saturday, April 4, 2020 10:55 PM IST
നി​ല​ന്പൂ​ർ: വേ​ട്ടേ​ക്കോ​ട് കാ​ട്ടാ​ന​ക​ൾ വാ​ഴ​കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. വേ​ട്ടേ​ക്കോ​ട് കു​ന്നു​മ്മ​ൽ അ​സീ​സി​ന്‍റെ പൂ​വ​ൻ വാ​ഴ​തോ​ട്ട​ത്തി​ലാ​ണ് കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ച​ത്. ആ​ന ക​ട​ക്കാ​തി​രി​ക്കാ​ൻ നി​ർ​മി​ച്ച സൗ​രോ​ർ​ജ വേ​ലി ത​ക​ർ​ത്താ​ണ് കൃ​ഷി​യി​ട​ത്തി​ൽ കു​ല​ച്ച പൂ​വ​ൻ വാ​ഴ​ക​ൾ ത​ക​ർ​ത്ത​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 4.30 തോ​ടെ​യാ​ണ് സം​ഭ​വം. ര​ണ്ടു പ്രാ​വ​ശ്യ​മാ​യി തോ​ട്ട​ത്തി​ലെ മു​ഴു​വ​ൻ വാ​ഴ​ക​ളും ന​ശി​പ്പി​ച്ചു.