കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു ഊ​ർ​ജം പ​ക​ർ​ന്ന​ത് ആ​ർ​ദ്രം മി​ഷ​ൻ: മ​ന്ത്രി
Monday, April 6, 2020 11:33 PM IST
മ​ല​പ്പു​റം: കേ​ര​ള​ത്തി​ൽ കോ​വി​ഡി​നെ​തിരേ മി​ക​ച്ച പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ഉൗ​ർ​ജം പ​ക​ർ​ന്ന​ത് ന​വ​കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യ ആ​ർ​ദ്രം പ​ദ്ധ​തി​യാ​ണെ​ന്ന് മ​ന്ത്രി കെ.​ടി ജ​ലീ​ൽ. കേ​ര​ള​ത്തി​ലെ പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല ശ​ക്തി​പ്പെ​ട്ട​ത് രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ഏ​റെ ഗു​ണം ചെ​യ്തു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ആ​ർ​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പി​ൽ അ​യ്യാ​യി​ര​ത്തി​ല​ധി​കം ത​സ്തി​ക​ക​ളി​ലാ​ണ് മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പു​തു​താ​യി നി​യ​മ​നം ന​ട​ത്തി​യ​ത്.
ഇ​തി​ൽ 1600-ഓ​ളം ഡോ​ക്ട​ർ​മാ​രും 3400ൽ ​അ​ധി​കം പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്നു. വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ൾ ആ​രോ​ഗ്യ​മേ​ഖ​ല​യെ പൂ​ർ​ണ​മാ​യും സ്വ​കാ​ര്യ​വ​ത്ക​രി​ക്ക​രു​തെ​ന്ന അ​നു​ഭ​വ പാ​ഠ​മാ​ണ് ന​മു​ക്ക് ന​ൽ​കു​ന്ന​ത്.
ആ​ശ വ​ർ​ക്ക​ർ​മാ​ർ, കു​ടും​ബ​ശ്രീ, അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​ങ്ങ​നെ​യു​ള്ള അ​ടി​സ്ഥാ​ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വ് ന​മ്മു​ടെ നാ​ടി​നു ഏ​റെ ഗു​ണം ചെ​യ്യു​ന്നു. വീ​ടു​ക​ളി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ ബ​ന്ധ​പ്പെ​ട്ട​വ​ർ കൃ​ത്യ​മാ​യി ഫോ​ണി​ൽ വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​ണ് കോ​വി​ഡ് 19 അ​ട​ക്ക​മു​ള്ള നി​ര​വ​ധി സാ​മൂ​ഹ്യ വി​പ​ത്തു​ക​ളെ ക്രി​യാ​ത്മ​ക​മാ​യി ത​ട​യു​ന്ന​തി​നു ന​മു​ക്ക് സാ​ധി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്ക്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ജി. ​ബി​ൻ​സി​ലാ​ൽ, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​എ. ഷി​ബു​ലാ​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.