ഭ​ക്ഷ​ണ കി​റ്റ് വി​ത​ര​ണം
Tuesday, April 7, 2020 11:35 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യും ഭ​ക്ഷ്യ​ല​ഭ്യ​ത​യും ഉ​റ​പ്പു​വ​രു​ത്താ​ൻ മ​ക്ക​ര​പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് ഭ​ക്ഷ​ണ കി​റ്റ് വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യം, പോ​ലീ​സ്, റ​വ​ന്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് അ​ർ​ഹ​രാ​യ​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി​യ​ത്. മ​ക്ക​ര​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഭ​ക്ഷ​ണ കി​റ്റ് വി​ത​ര​ണം ന​ട​പ്പി​ലാ​ക്കി​യ​ത്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 100 ഭ​ക്ഷ​ണ കി​റ്റും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 220 ഭ​ക്ഷ​ണ​കി​റ്റു​ക​ളും പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ന​ൽ​കി.​സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം രൂ​പീ​ക​രി​ച്ച മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി നി​ർ​ദേ​ശ​പ്ര​കാ​രം പ​ഞ്ചാ​യ​ത്തു​ക​ൾ മു​ഖേ​ന​യാ​ണ് ഇ​വ​ർ​ക്കു​ള്ള ഭ​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്തു​ന്ന​ത്. റ​വ​ന്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് നി​ന്നു​ള്ള ഒ​രു കി​ലോ​യും പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ഉ​ള്ള നാ​ല് കി​ലോ​യും ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ച് കി​ലോ അ​രി അ​ട​ങ്ങു​ന്ന ഭ​ക്ഷ​ണ കി​റ്റ് ആ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ന​ൽ​കി​യി​ട്ടു​ള്ള​ത്. കൂ​ടാ​തെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​തി​ലൂ​ടെ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൻ ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​രു​മെ​ന്നു​മാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി ചു​ത​ല​യേ​റ്റു

മ​ല​പ്പു​റം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി എ​ൻ.​എ. അ​ബ്ദു​ൾ റ​ഷീ​ദ് ചു​മ​ത​ല​യേ​റ്റു. നി​ല​ന്പൂ​ർ എ​രു​മ​മു​ണ്ട സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം നി​ല​വി​ൽ ഗ​വ​ണ്‍​മെ​ന്‍റ് സെ​ക്ര​ട്ട​റി​യ​റ്റി​ൽ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​ണ്.